Ticker

6/recent/ticker-posts

കൊയിലാണ്ടി എസ് ബി ഐ ബാങ്കിന് അടുത്തുള്ള കടക്ക് തീ പിടിച്ചു

കൊയിലാണ്ടി എസ് ബി ഐ ബാങ്കിന് അടുത്തുള്ള കടക്ക്  തീ പിടിച്ചു 
ഇന്ന് പുലർച്ചെ 02:30 ഓടുകൂടി   വിവരം ലഭിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്ന് എത്തിയ ഫയർഫോഴ്സ്  തീ അണയ്ക്കുകയായിരുന്നു.
കെ.ടി സ്റ്റോറിനാണ് തീ പിടിച്ചത്. കടയുടെ മുൻഭാഗം കത്തിനശിച്ചു.
 ഗ്രേഡ്ASTO മജീദ് എം ന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ ജാഹിർ എം, ബിനീഷ് കെ,അനൂപ് എൻ പി,സനൽരാജ് കെ എം,നിധിൻരാജ്, ഇന്ദ്രജിത്, ഹോംഗാർഡുമാരായ ഗോപിനാഥ്, ബാലൻ ഇ എം,ഓംപ്രകാശ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

Post a Comment

0 Comments