Ticker

6/recent/ticker-posts

കൊയിലാണ്ടി എസ്ബിഐക്ക് മുൻവശം നിയന്ത്രണം വിട്ട കല്ല് കയറ്റിയവന്ന ലോറി മറിഞ്ഞു

കൊയിലാണ്ടി : എസ്ബിഐക്ക് മുൻവശം നിയന്ത്രണം വിട്ട കല്ലും ലോറി മറിഞ്ഞു. അതുവഴി പോയ കാറിന്റെ മുകളിൽ കല്ല് തെറിച്ച് വീണു. ഇന്ന് പുലർച്ചെ 2.30 ഓടെയാണ് സംഭവം ലോറി ഡ്രൈവറെ നിസാര  പരിക്കുകളോടെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു. സംഭവ സമയം സമീപത്ത് കടക്ക് തീപിടിച്ചതിനാൽകൊയിലാണ്ടി ഫയർഫോഴ്സ് സേനാംഗങ്ങൾ സ്ഥലത്തുണ്ടായിരുന്നു ഇവരും ചേർന്നാണ് അപകടത്തിൽപ്പെട്ട ലോറിയുടെ രക്ഷാപ്രവർത്തനം നടത്തിയത്

Post a Comment

0 Comments