Ticker

6/recent/ticker-posts

തണൽ മൂടാടിപഞ്ചായത്ത്‌ വനിതാവിംഗ് കൺവെൻഷൻ

 തണൽ    മൂടാടിപഞ്ചായത്ത്‌ 
വനിതാവിംഗ് കൺവെൻഷൻ
നന്തി വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടന്നു       
തണൽ സ്റ്റേറ്റ് കോഡിനേറ്റർ റംല ടീച്ചർ   പരിപാടി ഉദ്ഘാടനം നിർവഹിച്ചു     
വാർഡ്‌ മെമ്പർ ഉസ്ന അദ്ധ്വക്ഷത വഹിച്ചു. 
തണൽ ക്ലസ്റ്റർ സെക്രട്ടറി സുബൈർ പി.ടി  പ്രവർത്തനത്തെപ്പറ്റി വിശദീകരിച്ചു  ജന പ്രതിനിധികളായ   സുമതി k  ലത K P  സുമിത K P  സുനിത C M  ലതിക P  രജുല T M എന്നിവർ ആശംസകൾ അർപ്പിച്ചു
   തണൽ  കൊണ്ട് തുടങ്ങിയ യോഗത്തിൽ മുടാടി തണൽ വനിതാ വിംഗ് കമ്മറ്റി രൂപീകരിച്ചു 
പയ്യോളി സെൻട്രൽ സെക്രട്ടറി അഷറഫ് സ്വാഗതവും
ജസീറ ബാനു നന്ദിയും പറഞ്ഞു 
പ്രസിഡൻ്റായി ഫഹ്‌മിദ ഹാരിസ് നെയും, സെക്രട്ടറിയായി സജ്ന പിരിശത്തിലിനേയും ട്രഷററായി അംബിക പ്രകാശിനെയും തെരഞ്ഞടുത്തു

Post a Comment

0 Comments