Ticker

6/recent/ticker-posts

ആഗ്ര - ലക്നോ എക്സ്പ്രസ് വേയിൽ സ്കോർപിയോ ട്രക്കിലിടിച്ച്‌ 5 ഡോക്ടർമാർക്ക് ദാരുണാന്ത്യം


ആഗ്ര - ലക്നോ എക്സ്പ്രസ് വേയിൽ സ്കോർപിയോ ട്രക്കിലിടിച്ച്‌
  5 ഡോക്ടർമാർക്ക് ദാരുണാന്ത്യം ഒരാൾക്ക് ഗുരുതര പരിക്ക്. സൈഫായിലെ ഉത്തർപ്രദേശ് മെഡിക്കൽ സയൻസ് യൂണിവേഴ്സിറ്റി പോസ്റ്റ് ഗ്രാജുവേറ്റ്  ട്രെയിനികളായ ഡോക്ടർമാരാണ് അപകടത്തിൽ മരണപ്പെട്ടത്   
ലക്നൗ  നടന്ന ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു അവർ പുലർച്ചെ 3 30 ഓടെയാണ് അപകടം നടന്നത് ഇവർ സഞ്ചരിച്ചിരുന്ന സ്കോർപിയോ നിയന്ത്രണം വിട്ടു ഡിവൈഡർ മറികടന്ന് എതിരെ വന്ന ട്രക്കുമായി ഇടിക്കുകയായിരുന്നു  ഡ്രൈവർ ഉറങ്ങിയതാണ് അപകടത്തിന് ഇടയാക്കിയത് അപകടത്തിൽപ്പെട്ടവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും അഞ്ചുപേരും മരണപ്പെടുകയായിരുന്നു

Post a Comment

0 Comments