Ticker

6/recent/ticker-posts

കൊയിലാണ്ടിയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു

കൊയിലാണ്ടി പന്തലായനി ഹൈസ്കൂളിന് സമീപം യുവാവ് ട്രെയിൻ തട്ടി മരിച്ചു നടേരി മരതൂർ കിഴക്കിൽ ധനീഷ് (37 ) ആണ് മരിച്ചത്
ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് സംഭവം
പോലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി
പിതാവ് നാരായണൻ മാതാവ് കമല
ഭാര്യ നവ്യശ്രീ
സഹോദരി ധന്യ

Post a Comment

0 Comments