Ticker

6/recent/ticker-posts

വിദ്യാത്ഥികൾക്ക് മേശയും കസേരയും വിതരണം ചെയ്തു.

തിക്കോടി ഗ്രാമപഞ്ചായത്ത് 2024 - 25 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട നിർദ്ധനരായ മത്‌സ്യത്തൊഴിലാളികളുടെ മക്കൾക്ക് (വിദ്യാർത്ഥികൾക്ക് ) മേശയും കസേരയും വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ജമീല സമദ് പഠനോപകരണങ്ങൾ കൈമാറി ഉദ്ഘാടനം ചെയ്തു. വൈസ്.പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി, വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ പ്രനില സത്യൻ, 1മെമ്പർമാരായ എൻ. എം.ടി അബ്ദുള്ളക്കുട്ടി, സന്തോഷ് തിക്കോടി, ഷീബ പുല്പാണ്ടി, വിബിത ബൈജു, ദി ബിഷ. എം, ജിഷ കാട്ടിൽ, സൗജത്, ജയകൃഷ്ണൻ ചെറുകുറ്റി, ഫിഷറീസ് ഓഫീസർ പ്രകാശൻ  തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

0 Comments