Ticker

6/recent/ticker-posts

കീഴരിയൂർ - റിട്ടയേർഡ് സബ് ഇൻസ്പെക്ടർ വല്ലിപ്പടിക്കൽ വി.പി. നാരായണൻ നായർ അന്തരിച്ചു.


കീഴരിയൂർ - റിട്ടയേർഡ് സബ് ഇൻസ്പെക്ടർ വല്ലിപ്പടിക്കൽ വി.പി. നാരായണൻ നായർ (80 )  അന്തരിച്ചു. ശവസംസ്ക്കാരം താമസസ്ഥലമായ ഗുജറാത്തിൽ നടന്നു. ഭാര്യ സുഗുണ തോടിയാടത്ത് , മക്കൾ സിന്ദു ഗുജറാത്ത് , സജീഷ് ഗുജറാത്ത് മരുമക്കൾ സുരേഷ് ചിറക്കൽ ചിറ കണ്ണൂർ, രശ്മി ചോറ്റാനിക്കര  സഹോദരങ്ങൾ കുഞ്ഞികൃഷണൻ ഗുജറാത്ത്, പത്മനാഭൻ കീഴരിയൂർ പരേതനായ ഗംഗാധരൻ കീഴരിയൂർ,  ലക്ഷ്മി കീഴരിയൂർ,പത്മിനി പള്ളിക്കര,സരോജിനി ഗുജറാത്ത് .

Post a Comment

0 Comments