Ticker

6/recent/ticker-posts

ഡൽഹിയിലെ ജനകീയ പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം


പയ്യോളിപരീക്ഷാ അട്ടിമറികളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുക, അഴിമതിയുടെ കേന്ദ്രമായി മാറിയ നാഷ ണൽ ടെസ്റ്റിങ്ങ് ഏജൻസി  പിരിച്ചുവിടുക, വിദ്യാർത്ഥികൾക്ക് നീതി ഉറപ്പാക്കുക, തടവിലാക്കപ്പെട്ട പരിസ്ഥിതി പ്രവർത്തക ൻ സോനം വാങ്ചുക്കിനെ ഉടൻ മോചിപ്പി ക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഡൽ ഹിയിൽ നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങ ൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിഐടി യു പയ്യോളി ഏരിയ കമ്മിറ്റിയുടെ നേതൃത്വ ത്തിൽ പയ്യോളി ടൗണിൽ പ്രതിഷേധ പ്രകട നം നടത്തി. ജില്ലാ സെക്രട്ടറി കെ കെ മമ്മു, ഏരിയ പ്രസിഡൻ്റ് പി വി മനോജൻ, സെക്ര ട്ടറി എ കെ ഷൈജു , ടി ഷീബ,  കെ കെ ഗണേശൻ, എൻ ടി അബ്ദുറഹിമാൻ എന്നിവർ നേതൃത്വം നൽകി.
 

Post a Comment

0 Comments