Ticker

6/recent/ticker-posts

മൂടാടി ലോറി ഇടിച്ച് കാൽനടയാത്രക്കാരന് ഗുരുതര പരിക്ക്

 കൊയിലാണ്ടി: മൂടാടി ലോറി ഇടിച്ച് കാൽനടയാത്രക്കാരന് ഗുരുതര പരിക്ക്  ഉരുപുണ്യകാവ് ക്ഷേത്ര കവാടത്തിന് സമീപമായിരുന്നു അപകടം  . ഇന്നലെ രാത്രി എഴരയോടെയായിരുന്നു സംഭവം
മൂടാടിയില്‍ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയ്ക്കാണ് പരിക്കേറ്റത്. റോഡ് മുറിച്ചുകടക്കവേ വടകര ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി  ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

0 Comments