Ticker

6/recent/ticker-posts

മൂരാട് മുല്ലക്കുളത്തിൽ വിജയൻ അന്തരിച്ചു.

മൂരാട് മുല്ലക്കുളത്തിൽ വിജയൻ (63) അന്തരിച്ചു.ഭാര്യ: സുമ (ഹരിതകർമ്മ സേന പയ്യോളി നഗരസഭ). മക്കൾ: വിസ്മയ, വിഷ്ണു. മരുമകൻ: ജിതിൻ (കുറ്റ്യാടി). സഹോദരങ്ങൾ: പുഷ്പ (വടകര), റീജ (തച്ചൻകുന്ന്), ഷീബ (വെള്ളികുളങ്ങര), സിന്ധു(അധ്യാപിക പതിയാരക്കര).

Post a Comment

0 Comments