Ticker

6/recent/ticker-posts

ഭാവന കലാവേദി & ഗ്രന്ഥാലയം ഉന്നത വിജയികളെ അനുമോദിച്ചു

 



എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ തച്ചൻകുന്ന് ഭാവന  കലാവേദി  & ഗ്രന്ഥാലയം അനുമോദിച്ചു.മുനിസിപ്പൽ കൺസിലർ എം.വി.ബാബു ഉദ്ഘാടനം ചെയ്തു.കെ.വി.ശശികുമാർ അനുമോദന പ്രഭാഷണം നടത്തി.ലൈബ്രറി കൗൺസിൽ പയ്യോളി മേഖല സമിതി ചെയർമാൻ പി.എം.അഷ്റഫ് ഉപഹാര വിതരണം നടത്തി. വടക്കയിൽ ഷഫീഖ് അദ്ധ്യക്ഷനായി.ചന്ദ്രൻ തോട്ടത്തിൽ സ്വാഗതം പറഞ്ഞു.ഷാജി മലയിൽ നന്ദി പ്രകാശിപ്പിച്ചു.

Post a Comment

0 Comments