Ticker

6/recent/ticker-posts

മൂരാട് പെരിങ്ങാട് കോട്ടക്കുന്നു മ്മൽ ഉഷ അന്തരിച്ചു



പയ്യോളി ഇരിങ്ങൽ മൂരാട് പെരിങ്ങാട് കോട്ടക്കുന്നു മ്മൽ ഉഷ (52) അന്തരിച്ചു. ഭർത്താവ് : പി കെ ചന്ദ്രൻ( സിപിഐ എം  പെരിങ്ങാട് ബ്രാഞ്ച് സെക്രട്ടറി, മോട്ടോർ തൊഴിലാളി യൂണിയൻ(സിഐടിയു)ഏരിയ കമ്മിറ്റി അംഗം).മക്കൾ : അമ്പിളി(ഇരിങ്ങൽ സഹ കരണ ബാങ്ക്), ആതിര. മരുമകൻ: അക്ഷയ് (കൊയിലാണ്ടി).അച്ഛൻ : പരേതനായ അരുമ. അമ്മ: നാരായണി. സഹോദരങ്ങൾ: മോഹനൻ, ദേവൻ, പ്രേമൻ ( ചെങ്ങോട്ട് കാവ്‌). സംസ്‌കാരം ഇന്ന്(വെള്ളി) പകൽ 2 ന് വീട്ടുവളപ്പിൽ.

Post a Comment

0 Comments