Ticker

6/recent/ticker-posts

വടകര പയ്യോളി പേരാമ്പ്ര റൂട്ടിൽ കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസ് സർവീസ് ആരംഭിക്കണമെന്ന്ആവശ്യപ്പെട്ട് ഐഎൻടിയുസി നിവേദനം നൽകി

വടകര പയ്യോളി പേരാമ്പ്ര റൂട്ടിൽ കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസ് സർവീസ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പയ്യോളി മണ്ഡലം ഐഎൻടിയുസിയുടെ കമ്മിറ്റി അംഗങ്ങൾ ബഹുമാനപ്പെട്ട മന്ത്രിയുടെ അസാന്നിധ്യത്തിൽ അദ്ദേഹത്തിന് പ്രൈവറ്റ് സെക്രട്ടറിയായി അഡ്വക്കറ്റ് എംപി സാജുവിന് നിവേദനം കൈമാറി പയ്യോളി മണ്ഡലം ഐഎൻടിയുസി പ്രസിഡൻറ് മനോജ് എൻ എം റീജിയണൽ സെക്രട്ടറിമാരായ സോമൻ ടി ടി അനിൽകുമാർ പള്ളിക്കര കുട്ടൻപള്ളി പ്രജീഷ് എം കെ മുനീർ എന്നിവർ സാന്നിധ്യത്തിൽ നിവേദനം കൈമാറി

Post a Comment

0 Comments