Ticker

6/recent/ticker-posts

മെയ് ദിന റാലി

 


പയ്യോളി : സിഐടിയു   എഐടിയുസി നേതൃത്യത്തി ലുള്ളപയ്യോളി ഏരിയ തല മെയ് ദിന റാലി സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ കെ ദിനേശൻ ഉദ്ഘാടനം ചെയ്തു.

എഐടിയുസി മണ്ഡ ലം സെക്രട്ടറി സന്തോഷ് കുന്നുമ്മൽ അധ്യക്ഷനായി. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എം പി ഷിബു,  എകെഎസ്ടിയു സംസ്ഥാനപ്രസിഡൻ്റ് കെ കെ സുധാകര ൻ , സിഐടിയു ജില്ലാ സെക്രട്ടറി കെ കെ മമ്മു, ടി ചന്തു, കെ ശശിധരൻ എന്നിവർ സംസാരിച്ചു. സിഐടിയു ഏരിയ സെക്രട്ട റി എ കെ ഷൈജു സ്വാഗതം പറഞ്ഞു.

Post a Comment

0 Comments