Ticker

6/recent/ticker-posts

ആർ.ജെ. ഡി 10ാം വാർഡ് കമ്മറ്റി ഉപഹാരം നൽകി

 



മേപ്പയ്യൂർ   കൊഴുക്കല്ലൂർ അംഗൻവാടി പ്രവേശനോത്സവത്തിൻ്റെ ഭാഗമായി പുത്തലത്ത് താഴെ അംഗൻവാടിക്ക്  10ാം വാർഡു കമ്മറ്റി  ഉപഹാരം നൽകി. ആർ.ജെ. ഡി പഞ്ചായത്ത് സെക്രട്ടറി വി  പി ഷാജി അംഗൻവാടി ടീച്ചർ പ്രമീളയ്ത് നൽകി ഉദ്ഘാടനം ചെയ്തു പി . കെ.രതീഷ് നവോദ് പട്ടർമടം ബാബു പുതുശ്ശേരി ഏ. കെ.രാജേഷ് എന്നിവർ പങ്കെടുത്തു

Post a Comment

0 Comments