Ticker

6/recent/ticker-posts

കൊയിലാണ്ടി അമൃത സ്കൂളിന് സമീപംഅടിക്കാടിന് തീ പിടിച്ചു.

കൊയിലാണ്ടി അമൃത സ്കൂളിന് സമീപംഅടിക്കാടിന് തീ പിടിച്ചു.
ഇന്നലെ ഉച്ചയ്ക്ക്  രണ്ടുമണിയോടുകൂടിയാണ് കൊയിലാണ്ടി അമൃത സ്കൂളിലെ സമീപം ഉള്ള പറമ്പിലെ അടിക്കാടിനും കൂട്ടിയിട്ട മരത്തടിക്കും  തീ പിടിച്ചത്.വിവരം കിട്ടിയതിന് തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും തീ പൂർണ്ണമായും അണക്കുകയും ചെയ്തു.
SFRO സജിത് SS ന്റെ നേതൃത്വത്തിൽ FRO മാരായ  സുകേഷ് കെബി, ബിനീഷ് കെ,  ഹോംഗാർഡുമാരായ ബാലൻ ടിപി,ഷൈജു എന്നിവ തീയണക്കുന്നതിൽ ഏർപ്പെട്ടു.

Post a Comment

0 Comments