Ticker

6/recent/ticker-posts

മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം പി അഖില - വൈസ് പ്രസിഡൻ്റ് സി കെ ശ്രീകുമാർ


മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി എം പി അഖിലയും വൈസ് പ്രസിഡണ്ടായി സി കെ ശ്രീകുമാറിനെയും തെരഞ്ഞെടുത്തു  ഇരുമുന്നണികൾക്കും 10 വീതം സീറ്റുകളാണ് ലഭിച്ചത് നറുക്കെടുപ്പിലൂടെയാണ് പ്രസിഡണ്ടിനെ കണ്ടെത്തിയത്.എന്നാൽ നറുക്കെടുപ്പിന് മുന്നോടിയായി ഉള്ള വോട്ടെടുപ്പിൽ എൽഡിഎഫിന്റെ ഒരംഗം ചെയ്ത വോട്ട് അസാധുവാണ് എന്ന് ആരോപിച്ച് യുഡിഎഫ് പ്രതിഷേധിച്ചു

Post a Comment

0 Comments