Ticker

6/recent/ticker-posts

മേലടി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു

മേലടി ബ്ലോക്ക് പഞ്ചായത്ത് സത്യപ്രതിജ്ഞ ചടങ്ങിൽ മുതിർന്ന അംഗം കെ എം വേലായുധൻ സത്യ വാചകം  ചൊല്ലി കൊടുത്തു. മുൻ അംഗങ്ങൾ  പുതിയ ഭരണസമിതി അംഗങ്ങളെ സ്വീകരിച്ചു. ചടങ്ങിൽ വരണാധികാരി മനോജ്, ജില്ലാ രജിസ്റ്റാർജനറൽ അധ്യക്ഷതയും, ഉപവ രണാധികാരി ബിനു ജോസ്, ബി ഡി. ഒ. സ്വാഗതവും പറഞ്ഞു.
മുൻ ബ്ലോക്ക് പ്രസിഡണ്ട്മാരായ സുരേഷ് ചങ്ങാടത്ത് ടി കുഞ്ഞിരാമൻ മാഷ്. കെ എം സുരേഷ് ബാബു . ഇ കുഞ്ഞി കണ്ണൻ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.

Post a Comment

0 Comments