Ticker

6/recent/ticker-posts

ദൈവത്തിന് നന്ദി; ചില ക്രിമിനല്‍ പോലീസുകാരുടെ ഗൂഡാലോചന പൊളിഞ്ഞതായി ദിലീപ്




കൊച്ചി നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരനല്ലെന്ന് തെളിഞ്ഞതില്‍ ദൈവനത്തിന് നന്ദി പറയുന്നുവെന്നും തനിക്കെതിരായ ഗൂഡാലോചന പൊളിഞ്ഞെന്നും നടന്‍ ദിലീപ്.

മഞ്ജു വാര്യരുടെ പ്രസംഗത്തില്‍ നിന്നാണ് എനിക്കെതിരായ ഗൂഡാലോചന ആരംഭിച്ചത്. ഇതില്‍ ക്രിമിനലുകളായ ഒരു സംഘം പോലീസുകാര്‍ കൂട്ടുനിന്നു. ചില മാധ്യമങ്ങളും ഗൂഡാലോചനയില്‍ ഒപ്പം ചേർന്നു.
ഈ സംഭവത്തില്‍ നടിക്കെതിരേ അല്ല, യഥാര്‍ത്ഥത്തില്‍ തനിക്കെതിരേയാണ് ഗൂഡാലോചന നടന്നതെന്നും ദിലീപ് പറഞ്ഞു. എന്റെ കൂടെ നിന്ന അറിയുന്നവരും അറിയാത്തവരുമായ എല്ലാവര്‍ക്കും എനിക്ക് വേണ്ടി വാദിച്ച അഭിഭാഷകര്‍ക്കും നന്ദി പറയുന്നതായും ദിലീപ് വ്യക്തമാക്കി.
 

Post a Comment

0 Comments