Ticker

6/recent/ticker-posts

പുറക്കാട് നമ്പ്യാളത്ത് താഴെ രവി അന്തരിച്ചു

തിക്കോടി : പുറക്കാട് നമ്പ്യാളത്ത് താഴെ രവി(58) അന്തരിച്ചു.
അച്ഛൻ : പരേതനായ കണാരൻ. അമ്മ : പരേതയായ അമ്മാളു. ഭാര്യ: ശ്രീജ. മക്കൾ : അഖിൽ , ഹർഷ. മരുമക്കൾ: ദിവ്യ , ബിജു (നടുവണ്ണൂർ). സഹോദരങ്ങൾ: സത്യൻ, സജീവൻ, ബിജു, റീന, സജിത്ത്, രാജൻ, അശോകൻ
സംസ്കാരംചൊവ്വ രാവിലെ 10 ന് തിക്കോടി തറവാട് വീട്ടു വളപ്പിൽ. 

Post a Comment

0 Comments