Ticker

6/recent/ticker-posts

സ്വർണവില വീണ്ടും റെക്കോർഡിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോർഡിലേക്ക്. പവന് 600 രൂപയാണ് വർദ്ധിച്ചത്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 98,800 രൂപയാണ്. വെള്ളിയാഴ്ച സർവകാല റെക്കോർഡിലെത്തിയശേഷം ശനിയാഴ്ച സ്വർണവിലയിൽ നേരിയ കുറവ് ഉണ്ടായിരുന്നു.

 

Post a Comment

0 Comments