Ticker

6/recent/ticker-posts

അയനിക്കാട് കൊളാവിപ്പാലം മുനമ്പത്ത് താഴ കുന്നോത്ത് കുഞ്ഞിക്കണാരൻ നിര്യാതനായി.


അയനിക്കാട് കൊളാവിപ്പാലം മുനമ്പത്ത് താഴ കുന്നോത്ത് കുഞ്ഞിക്കണാരൻ(70) നിര്യാതനായി ഭാര്യ: പത്മിനി. മക്കൾ: മോളി, വിജിന. മരുമക്കൾ: ചന്ദ്രൻ (മന്തരത്തൂർ), സജിത്ത് ബാബു (അയനിക്കാട്, ശ്രീകൃഷ്‌ണ ക്ഷേത്രം)
സഹോദരങ്ങൾ: ഭാസ്‌കരൻ, രാജൻ കൊളാവിപ്പാലം (ആർ ജെ ഡി ജില്ലാ കമ്മറ്റി അംഗം) ദാസൻ കുട്ടോത്ത്, ചന്ദ്രി മൂടാടി, സുധ വടകര, പരേതരായ സരോജിനി, ജാനു
സംസ്കാരം: ഇന്ന് വൈകിട്ട് 5 ന് വീട്ടുവളപ്പിൽ.

Post a Comment

0 Comments