Ticker

6/recent/ticker-posts

പ്രിന്റിങ് മെഷീനില്‍ സാരി കുടുങ്ങി ജീവനക്കാരി മരണപ്പെട്ടു

പ്രിന്റിങ് മെഷീനില്‍ സാരി കുടുങ്ങി ജീവനക്കാരി മരണപ്പെട്ടു . തിരുവനന്തപുരം അയിരൂരില്‍ സംഭവം. വര്‍ക്കല ചെറുകുന്നം സ്വദേശി മീന(55)ആണ് മരിച്ചത്. അയിരൂരിലെ പൂര്‍ണ പ്രിന്റിങ് ആന്‍ഡ് പബ്ലിഷിങ് ഹൗസ് ജീവനക്കാരിയായിരുന്നു
ജോലിക്കിടെ മീനയുടെ സാരി യന്ത്രത്തില്‍ കുടുങ്ങുകയും വസ്ത്രം വലിഞ്ഞുമുറുകി ശ്വാസം കിട്ടാതെ മരണപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ ചേര്‍ന്ന് മീനയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Post a Comment

0 Comments