Ticker

6/recent/ticker-posts

കോഴിക്കോട് ജില്ലയിൽ ഫുഡ് സേഫ്റ്റി വിഭാഗം ക്രിസ്ത്മസ് ന്യൂ ഇയർ സ്‌ക്വാഡ് 68 പരിശോധനകൾ നടത്തി

 കോഴിക്കോട് : ജില്ലയിൽ ക്രിസ്ത്മസ് ന്യൂ ഇയർ  അനുബന്ധിച്ച് ഫുഡ് സേഫ്റ്റി വിഭാഗം  68 സ്ഥലങ്ങളിൽ പരിശോധനകൾ നടത്തി.പേരാമ്പ്ര, കുറ്റ്യാടി, വടകര, കൊടുവള്ളി, കോഴിക്കോട് നോർത്ത്, ബേപ്പൂർ എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ചാണ് പരിശോധന നടന്നത്.6 സ്ഥാപ്നങ്ങൾക്ക്‌ ഭക്ഷ്യ സുരക്ഷാ നിയമം സെക്ഷൻ 29 പ്രകാരം റെക്ടിഫിക്കേഷൻ നോട്ടിസ് നൽകി 4 സ്ഥാപനങ്ങൾക്ക്‌ സെക്ഷൻ 69 പ്രകാരം കോമ്പൗണ്ടിങ് നടപടി സ്വീകരിച്ചു. 3 സ്ഥാപനങ്ങൾ അടച്ചു. 17 സാമ്പിൾ ശേഖരിച്ചു ലാബിൽ അയചു. ഒരു സ്ഥാപനത്തിനെതിരെ അഡ്ജുഡിക്കേഷൻ നടപടി ആരംഭിച്ചു.
 

 

Post a Comment

0 Comments