Ticker

6/recent/ticker-posts

അമീബിക് മസ്തിഷ്ക ജ്വരം 1 ആൾ കൂടി മരിച്ചു മരണം 6 ആയി

കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം കോഴിക്കോട് മെഡിക്കൽ കോളെജിൽ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു.
ചേലമ്പ്ര സ്വദേശിയായ ഷാജിയാണ് മരിച്ചത്. ഇതോടെ ഒരു മാസത്തിനിടെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ആറു പേർ മരിച്ചതായി മെഡിക്കൽ കോളെജ് അധികൃതർ വ്യക്തമാക്കുന്നത്

One more person dies of amoebic encephalitis, death toll rises to 6

Post a Comment

0 Comments