Ticker

6/recent/ticker-posts

എസ് എൻ ബി എം ഗവ.സ്കൂളിൽ രക്ഷാകർത്തൃസംഗമം നടത്തി

 

പയ്യോളി: മേലടി എസ് എൻ ബി എം ഗവ. യു പി സ്കൂളിൽ നടത്തിയ രക്ഷാകർത്തൃസംഗമം ഏറെ ശ്രദ്ധേയമായി.എസ് എം സി ചെയർപേഴ്സൻ അജയകുമാറിൻ്റെ അദ്ധ്യക്ഷതയിൽ ഡോ.ശശികുമാർ പുറമേരി സംഗമം ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് വി കെ മുനീർ, പ്രധാനാധ്യാപകൻ എം സി പ്രമോദ്, കെ.സറീന എന്നിവർ സംസാരിച്ചു

Post a Comment

0 Comments