Ticker

6/recent/ticker-posts

ഡിഗ്രി ബായോകെമിസ്ട്രി കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിൽ നിന്നും മൂന്നാം റാങ്ക് നേടിയ മുഹമ്മദ്‌ ഷാനെ അനുമോദിച്ചു


ഡിഗ്രി ബായോകെമിസ്ട്രി കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിൽ നിന്നും മൂന്നാം റാങ്ക് നേടിയ മുഹമ്മദ്‌ ഷാൻ പതിയരക്കരക്ക്  യൂത്ത് ലീഗ്, എം എസ് എഫ് കമ്മിറ്റിയുടെ ഉപഹാരം മണിയൂർ പഞ്ചായത്ത്‌ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി നംഷിദ് ടി. എം കെ നൽകി. മുസ്ലിം ലീഗ് പ്രസിഡന്റ്‌ ടി ഹമീദ്, കിടയങ്കാട് മൂസ യൂത്ത് ലീഗ് എംസ് എഫ് ഭാരവാഹികളും പങ്കെടുത്തു.

Post a Comment

0 Comments