Ticker

6/recent/ticker-posts

അത്തോളി പുഴയിൽ വീണ യുവാവിൻറെ മൃതദേഹം കണ്ടെത്തി

അത്തോളി പുഴയിൽ വീണ യുവാവിൻറെ മൃതദേഹം കണ്ടെത്തി  രാവിലെ പുനരാരംഭിച്ച തിരച്ചിലിൽ 8 മണിയോടെ
പുഴയുടെ പടഞാറ്  ഭാഗത്ത് നിന്നും ആണ് മൃതദേഹം കണ്ടെത്തിയത്   അത്തോളി കുറുവാളൂർ കുറ്റിയോട തറോൽ ഗണേശിൻ്റെ മകൻ വൈഷ്ണവ് (28)ആണ് മരണപ്പെട്ടത് ഇന്നലെ രാവിലെയാണ് ഒരാൾ അത്തോളി കുനിയിൽ കടവ് പുഴയിൽ വീണതായി വിവരം ലഭിച്ചത് . തുടർന്ന് കൊയിലാണ്ടിയിൽ നിന്നും 'വെള്ളിമാടകുന്നിൽ നിന്നുള്ള അഗ്നിരക്ഷാസേനയുടെ സ്‌കൂബ ടീം നടത്തിയ തിരിച്ചലിലാണ് മൃതദേഹം കണ്ടെത്തിയത്

Post a Comment

0 Comments