Ticker

6/recent/ticker-posts

പുസ്തക ചാലഞ്ചുമായി 'മേപ്പയ്യൂർ ബ്ലൂമിംഗ് ആർട്സ്.


മേപ്പയ്യൂർ:വായനാ പക്ഷാചരണത്തിൻ്റെ ഭാഗമായി ബ്ലൂമിംഗ് ആർട്സ് ലൈബ്രറിയിൽ
പുസ്തക ചാലഞ്ചിന് തുടക്കമായി.എം.കെ. കുഞ്ഞമ്മത്ബ്ലൂമിംഗ് ലൈബ്രറിയിലേക്ക് 7500 രൂപയുടെ പുസ്തകങ്ങൾ കൈമാറി
ചാലഞ്ച് ഉദ്ഘാടനം ചെയ്തു.
ബ്ലൂമിംഗ് പ്രസിഡൻ്റ് ഷബീർ ജന്നത്ത് ഏറ്റുവാങ്ങിസെക്രട്ടറി പി.കെ.അബ്ദുറഹ്മാൻ, കെ.എം.സുരേഷ്, , കെ.ശ്രീധരൻ, സി. നാരായണൻ, പി.കെ. അനീഷ്,ബി.അശ്വിൻ,വിജീഷ് ചോതയോത്ത്, എസ്.എസ്. അതുൽ കൃഷ്ണ എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments