Ticker

6/recent/ticker-posts

വിദ്യഭ്യാസ സെമിനാറും പുസ്തകവിതരണവും ജൂലായ് 6 ന്

SC /ST കൊയിലാണ്ടി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂലായ് 6 ന് ഞായറാഴ്ച കാലത്ത് 10 മണിക്ക് പേരാമ്പ്ര ലൂണാർ ഓഡിറ്റോറിയത്തിൽ വെച്ച് വിദ്യഭ്യാസ സെമിനാറും പുസ്തകവിതരണവും നടക്കും അസെറ്റ് ചെയർമാൻ സി എച് ഇബ്രാഹിം കുട്ടി പരിപാടി ഉദ്ഘാടനം ചെയ്യും.ചടങ്ങിൽ രാഷ്ടീയ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.

Post a Comment

0 Comments