Ticker

6/recent/ticker-posts

താമരശ്ശേരി :വെഴുപ്പൂരിൽ കിണറ്റിൽ അജ്ഞാത മൃതദേഹം

 താമരശ്ശേരി :വെഴുപ്പൂരിൽ കിണറ്റിൽ അജ്ഞാത മൃതദേഹം . വെഴുപ്പൂരിലെ മാതാ അമൃതാനന്ദമയി സമിതി മന്ദിരത്തിൻ്റെ സമീപത്തെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത് . അഴുകിയ നിലയിലുള്ള മൃതദേഹം പുരുഷൻ്റേതാണ്. പോലിസ് സ്ഥലത്തെത്തി സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments