Ticker

6/recent/ticker-posts

കെ.എസ് ടി.എ മുഖമാസിക അധ്യാപകലോകം വാർഷികവരി ഉദ്ഘാടനം

കെ.എസ് ടി.എ മുഖമാസിക അധ്യാപകലോകം വാർഷികവരി മേലടി സബ്ജില്ലാതല ഉദ്ഘാടനം പ്രശസ്ത നാടക സംവിധായകൻ ശ്രീ. എം.കെ സുരേഷ് ബാബു മാസ്റ്റർക്ക് നൽകി ജില്ലാ ജോയിൻ്റ് സെക്രട്ടറി വി. അനുരാജ് നിർവ്വഹിച്ചു. ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം ശ്രീലേഷ് എസ്.കെ,സബ്ജില്ലാ സെക്രട്ടറി അനീഷ് പി , സബ്ജില്ലാ പ്രസിഡണ്ട് രമേശൻ പി , എന്നിവർ പങ്കെടുത്തു

Post a Comment

0 Comments