Ticker

6/recent/ticker-posts

എടവരാട് ചാത്തോത്ത് ആയിഷ നിര്യാതയായി.


പേരാമ്പ്ര. എടവരാട് പരേതരായ ചാത്തോത്ത് മമ്മിക്കുട്ടിയുടെയും ഫാത്തിമയുടെയും മകളായ ഈശ്വരൻകൊയിലോത്ത് താമസിക്കും ചാത്തോത്ത് ആയിഷ (85) നിര്യാതയായി.
ഭർത്താവ്: പരേതനായ ടി.പി.ഇബ്രായി ആവള.
മക്കൾ: ഹലീമ പോന്തേരി, കുഞ്ഞാമി തിരുവനന്തപുരം പാങ്ങോട്, ഹംസ ദുബൈ.
മരുമക്കൾ: അമ്മത് പോന്തേരി, നൂറുദ്ദീൻ പാങ്ങോട്, ഷാഹിറ കൂരാച്ചുണ്ട്.
സഹോദരങ്ങൾ: പരേതരായ കുഞ്ഞാമി ആവള, മൊയ്തു ചാത്തോത്ത്.
കൈപ്രം പള്ളി ഖബർസ്ഥാനിൽ ഖബറടക്കി.

Post a Comment

0 Comments