Ticker

6/recent/ticker-posts

പയ്യോളി ദേശീയ പാതയിൽ ചരക്ക് ലോറി നിയന്ത്രണം വിട്ട് അപകടത്തിൽപെട്ടു

പയ്യോളി ദേശീയ പാതയിൽ ക്രിസ്ത്യൻ പള്ളിക്ക് സമീപം ചരക്ക് ലോറി അപകടത്തിൽപെട്ട് ഗതാഗതം തടസ്സപ്പെട്ടു ഇന്ന് പുലർച്ചെ 1 മണിയോടെയാണ് സംഭവം കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ചരക്ക് ലോറി കാറിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. ഹൈവേ പോലീസ് സ്ഥലത്തെത്തി  നിർമാണം നടക്കുന്ന ദേശീയ പാതയിലൂടെ താത്കാലികമായി തിരിച്ചു വിട്ട് ഗതാഗത തടസ്സം ഒഴിവാക്കി 








Post a Comment

0 Comments