Ticker

6/recent/ticker-posts

വടകര കരിമ്പനപ്പാലത്ത് റെയിൽ പാളത്തിനുസമീപം യുവാവിൻ്റെ മൃതദേഹം ട്രെയിനിൽ നിന്ന് വീണതെന്ന് സംശയം


വടകര: കരിമ്പനപ്പാലത്ത് റെയിൽപാളത്തിനു
സമീപം യുവാവിൻ്റെ മൃതദേഹം  കണ്ടെത്തി 
ട്രെയിനിൽ നിന്ന് വിണെതെന്ന് സംശയം
. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കണ്ണൂർ കടവത്തൂർ സ്വദേശിയാണെന്ന് സംശയിക്കുന്നു. രാവിലെ ഒമ്പത് മണിയോടെയാണ് മൃതദേഹം കാണപ്പെട്ടത്.  കടവത്തൂർ അമേഗ് എന്ന പേരിലുള്ള ആധാർ കാർഡ് മൃതദേഹത്തിൽ നിന്ന് ലഭിച്ചതായി വടകര പോലീസ് അറിയിച്ചു.


Post a Comment

0 Comments