Ticker

6/recent/ticker-posts

നേര്‍ച്ചക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു. മൂന്നു യുവാക്കള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.


പാലക്കാട് :  കൂറ്റനാട്: കൂറ്റനാട് നേര്‍ച്ചക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു. വ്യാഴാഴ്ച രാത്രി 10.45 കൂടെയാണ് സംഭവം വള്ളംകുളം നാരായണന്‍കുട്ടി എന്ന ആനയുടെ പാപ്പാന്‍ കുഞ്ഞുമോനാണ് മരിച്ചത്
ആനപ്പുറത്തുണ്ടായിരുന്ന മൂന്നു യുവാക്കള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഗുരുതര പരിക്കേറ്റ പാപ്പാന്‍ കുഞ്ഞുമോനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
. പാപ്പാനെ കുത്തുന്നതിനിടയില്‍ മൂവരും നിലത്ത് വീണു. ആനയുടെ കൊമ്പിലേക്ക് തലയടിച്ചു വീണ ഒരാള്‍ അല്‍ഭുതകരമായാണ് രക്ഷപ്പെട്ടത്.





Post a Comment

0 Comments