Ticker

6/recent/ticker-posts

ഷുഹൈബ് രക്തസാക്ഷിത്വ അനുസ്മരണം നടത്തി

കൂരാച്ചുണ്ട് :യൂത്ത് കോൺഗ്രസ് കൂരാച്ചുണ്ട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ശുഹൈബ് അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു.
യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് നിസാം കക്കയം അധ്യക്ഷത വഹിച്ചു. നടുവണ്ണൂർ ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റി അംഗം ജെറിൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. കെ.എസ്.യു മണ്ഡലം പ്രസിഡന്റ് രാഹുൽ രാഘവൻ, അനീഷ് മറ്റത്തിൽ, ജോസ്ബിൻ കുര്യാക്കോസ്, തേജസ്‌ കാട്ടുനിലത്ത്, റെജി മറ്റത്തിൽ, ഗാൾഡിൻ കക്കയം എന്നിവർ സംസാരിച്ചു.

Post a Comment

0 Comments