Ticker

6/recent/ticker-posts

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഹസ്തദാനം നൽകാതെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. വിഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ






പാരീസ്: പാരീസിൽ നടന്ന എഐ ആക്ഷൻ ഉച്ചകോടിക്കിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഹസ്തദാനം നൽകാതെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ഹസ്തതദാനം ചെയ്യാതെ ഒഴിഞ്ഞുമാറുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. മോദിയുടെ ഇടത്തും വലത്തും പിന്നിലുമുള്ള എല്ലാ ലോകനേതാക്കൾക്കും ഹസ്തദാനം ചെയ്യുന്നുണ്ടെങ്കിലും മോദി നീട്ടിയ കൈ കാണാത്ത മട്ടിൽ അടുത്തയാൾക്ക് കൈകൊടുക്കുകയാണ് മാക്രോൺ. ഇതേതുടർന്ന് ചമ്മൽമാറ്റാൻ മോദി ആളുകൾക്ക് നേരെ കൈ വീശുന്നതും കാണാം. പിന്നാലെ സമീപത്തിരുന്ന വനിത മോദിക്ക് കൈ കൊടുത്തു.

പാരീസിൽ നടന്ന എ.ഐ ആക്ഷൻ ഉച്ചകോടിക്കിടെയായിരുന്നു സംഭവം. ഇതിൽ മാക്രോണിന്റെ വംശീയ ബോധത്തെ എതിർത്തും മോദിയെ പരിഹസിച്ചും നിരവധി ​പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ‘ 




Post a Comment

0 Comments