Ticker

6/recent/ticker-posts

പത്തനംതിട്ടയിൽ വാഹന അപകടത്തിൽ നാലുമരണം


പത്തനംതിട്ടയിൽ വാഹന അപകടത്തിൽ നാലുമരണം കൂടൽ മുറിഞ്ഞ കല്ലിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ്സും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്  എയർപോർട്ടിൽ നിന്ന് വരികയായിരുന്ന നവദമ്പതികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ നാലുപേർക്കാണ് ദാരുണാന്ത്യം
ഇന്ന് പുലർച്ചെയാണ് സംഭവം 
 കാറിൽ ഉണ്ടായിരുന്ന മല്ലശ്ശേരി സ്വദേശികളായ മത്തായി ഈപ്പൻ നിഖിൽ ബിജു പി ജോർജ് എന്നിവരാണ് മരിച്ചത് പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിലാണ് അപകടം

Post a Comment

0 Comments