Ticker

6/recent/ticker-posts

മേപ്പയ്യൂർ വാഹനാപകടം. ഒരാൾ മരണപ്പെട്ടു

മേപ്പയൂർ : മേപ്പയൂർ പേരാമ്പ്ര റോഡിൽ കൂനം വെള്ളികാവിൽ ലോറി സ്കൂട്ടറിൽ ഇടിച്ച് ഒരാൾ മരിച്ചു. കൊയിലാണ്ടി സ്വദേശി അമീൻ(52)ആണ് മരിച്ചത്. പരിക്കേറ്റ എഴുകുടിക്കൽ വലിയപുരയിൽ സജീവൻ(55)മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മേപ്പയൂരിൽ നിന്നും പേരാമ്പ്രക്ക് വരികയായിരുന്ന ലോറിയുടെ ഡീസൽ ടാങ്കിനോട് ചേർന്ന് സ്കൂട്ടർ ഇടിച്ചാണ് അപകടം ഉണ്ടായത്.

Post a Comment

0 Comments