Ticker

6/recent/ticker-posts

പാലക്കാട് നഗരസഭ യോഗത്തിൽ എൽഡിഎഫ് ബിജെപി ഏറ്റുമുട്ടി

പാലക്കാട്  നഗരസഭ യോഗത്തിൽ  എൽഡിഎഫ് ബിജെപി ഏറ്റുമുട്ടി ഉപതിരഞ്ഞെടുപ്പിൽ പാലക്കാട് നഗരസഭയിൽ ബിജെപിക്ക് വോട്ട് കുറഞ്ഞതുമായി ബന്ധപ്പെട്ട് ഉണ്ടായ വാക്കേറ്റമാണ് സംഘർഷത്തിലേക്ക് നീങ്ങിയത്
ബിജെപി വോട്ടുകൾ എവിടെപ്പോയെന്ന് എൽഡിഎഫ് കൗൺസിലർമാർ ചോദിച്ചതാണ് പ്രകോപനത്തിന് കാരണമായത് എന്നാൽ ഇത് ചോദിക്കാൻ സിപിഎമ്മിന് എന്ത് അവകാശമാണ് ഉള്ളത് എന്ന് ബിജെപി പ്രതികരിച്ചു
ഉപതെരഞ്ഞെടുപ്പിനുശേഷം നടക്കുന്ന ആദ്യ കൗൺസിൽ യോഗമായിരുന്നു ചേർന്നത്

Post a Comment

0 Comments