Ticker

6/recent/ticker-posts

വടക്കെ മൂപ്പിച്ചതിൽ മറിയം നിര്യാതയായി.


പയ്യോളി.പരേതനായ കാട്ടിൽ കുഞ്ഞാമുവിൻ്റെ ഭാര്യ വടക്കെ മൂപ്പിച്ചതിൽ മറിയം (83) (കെ.സി കെ.റോഡ്) നിര്യാതയായി.
മക്കൾ :മജീദ് ,റസാഖ് ,ഹംസ ,ഫൈസൽ ,
ഷഫീഖ്,പരേതനായ റഷീദ് .
മരുമക്കൾ :സെഫിയ , റംല ,ഷരീഫ ,ഷരീഫ ,സുഹറ ,സഫറി
സഹോദരങ്ങൾ :പരേതരായ മമ്മത് ,മൂസ
മയ്യത്ത് നാളെ ( ചൊവ്വാഴ്ച )രാവിലെ 10 മണിക്ക് അയനിക്കാട് ഹൈദ്രൂസ് മസ്ജിദ് ഖബർസ്ഥാനിൽ മറവു ചെയ്യും.

Post a Comment

0 Comments