Ticker

6/recent/ticker-posts

പള്ളിക്കര നൈവാരണി പാലത്തിന് സമീപം വായനാരി ഹൈറുന്നിസ അന്തരിച്ചു

പയ്യോളി പള്ളിക്കര നൈവാരണി പാലത്തിന് സമീപം വായനാരി ഹൈറുന്നിസ(59) അന്തരിച്ചു. ഭർത്താവ്: പരേതനായ എടവലത്ത് കുഞ്ഞമ്മദ് ഹാജി. മക്കൾ: ഷെമീൽ മുഹമ്മദ്(ദുബായ്), ഫജ്ന, തൻ സീറ. മരുമക്കൾ: റഫീന, സാജിദ്(ഖത്തർ), റഫീക് (കൊല്ലം).

Post a Comment

0 Comments