രാജ്യ തലസ്ഥാനം വീണ്ടും സംഘർഷഭരിതം രാഹുൽ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കളെ വലിച്ചിഴച്ചു കൊണ്ടുപോയി അറസ്റ്റ് ചെയ്തു
ഡൽഹിയിലെ നടപടി അസാധാരണമെന്ന് വിലയിരുത്തൽ
പ്രധാനമന്ത്രിയുടെ വസതിക്കു മുമ്പിലെ പ്രതിഷേധം രാഹുൽ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്തു നിക്കാൻ പോലീസിന്റെ ബലപ്രയോഗം രാഹുൽഗാന്ധി അടക്കമുള്ളവർ താഴെ വീണു പ്രതിഷേധം ശക്തമാകുന്നു കെസി വേണുഗോപാലടക്കമുള്ള എംപിമാരെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിനിടെ താഴെ വീണു

0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.