Ticker

6/recent/ticker-posts

മൂടാടി പഞ്ചായത്തിലെ കോടിക്കൽ ഒന്നാം വാർഡിൽ അഞ്ചുവയസ്സുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി ആരോഗ്യവകുപ്പ്

കൊയിലാണ്ടി: മൂടാടി പഞ്ചായത്തിലെ ഒന്നാം വാർഡിൽ കോടിക്കൽ ഭാഗം അഞ്ചുവയസ്സുകാരന് ഷിഗെല്ല  സ്ഥിരീകരിച്ചു പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി ആരോഗ്യവകുപ്പ് കഴിഞ്ഞദിവസം രോഗലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു തുടർന്ന് നടത്തിയ പരിശോധനയിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത് കുട്ടി സുഖം പ്രാപിച്ചതായി ആരോഗ്യ വിഭാഗം അറിയിച്ചു തുടർന്ന് മൂടാടി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീകുമാറിന്റെ നേതൃത്വത്തിൽ ആരോഗ്യ വിഭാഗവും വാർഡ് മെമ്പർമാരും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി ഇതിൻ്റെ ഭാഗമായി പ്രദേശത്ത് ബോധവൽക്കരണ പ്രവർത്തനവും കിണറുകളും പരിസരവും ശുചീകരിക്കുകയും ചെയ്തു.

Post a Comment

0 Comments