Ticker

6/recent/ticker-posts

ദീർഘകാലം പയ്യോളി ആനന്ദ് ഹോസ്പിറ്റലിലെ നഴ്സ് ആയിരുന്ന വലിയപുരയിൽ ഭാരതി അന്തരിച്ചു.

പയ്യോളി : ദീർഘകാലം പയ്യോളി ആനന്ദ് ഹോസ്പിറ്റലിലെ നഴ്സ് ആയിരുന്ന വലിയപുരയിൽ ഭാരതി (75) അന്തരിച്ചു. ഭർത്താവ് ചന്ദ്രശേഖരൻ പുളിവളപ്പിൽ. മക്കൾ: ജയചന്ദ്രൻ (ഗൾഫ് ), പ്രീത, സിന്ധു. മരുമക്കൾ: ജയസൂര്യ (തലശ്ശേരി), പവിത്രൻ (കൊയിലാണ്ടി ), വിവേക് (ചെറിയമങ്ങാട് ). രാവിലെ 10 മണി വരെ പേരാമ്പ്ര റോഡിലെ ആനന്ദ് ഹോസ്പിറ്റൽ പൊ തുദർശനത്തിന് വെച്ചശേഷം സംസ്കാരം ചൊവ്വ വൈകിട്ട് 3.30ന് വീട്ടുവളപ്പിൽ

Post a Comment

0 Comments