Ticker

6/recent/ticker-posts

തോൽക്കാതെ സിപി ഫാത്തിമ ആവേശത്തോടെ നാലാം തവണയും

തോൽക്കാതെ സിപി ഫാത്തിമ ആവേശത്തോടെ മൂന്നാം തവണയും പയ്യോളി മുനിസിപ്പാലിറ്റിയിൽ ടൗൺ സിവിഷനായ 20 ൽ വിജയം വരിച്ചു
പഞ്ചായത്ത് ഉണ്ടായിരുന്ന സമയത്ത് ഒരു തവണയും അതിനോട് തുടർച്ചയായി മുൻസിപ്പാലിറ്റി ആയപ്പോൾ മൂന്നുതവണയും വിജയിക്കുകയായിരുന്നു.

Post a Comment

0 Comments