Ticker

6/recent/ticker-posts

പയ്യോളി നഗരസഭ വൈസ് ചെയർമാൻ മുജേഷ് ശാസ്ത്രി

പയ്യോളി: നഗരസഭ വൈസ് ചെയർമാനായി മുജേഷ് ശാസ്ത്രി (കോൺഗ്രസ്) തിരഞ്ഞെടുക്കപ്പെട്ടു.
മുജേഷ് ശാസ്ത്രിക്ക് 22 വോട്ടും എൽ ഡി എഫിലെ കുത്സു റാഷിദിന് (ആർ ജെ ഡി) 14 വോട്ടും ആണ് ലഭിച്ചത്

Post a Comment

0 Comments