Ticker

6/recent/ticker-posts

അന്തരിച്ച കാനത്തിൽ ജമീല എം എൽ എയുടെ ഭൗതിക ശരീരം സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വെച്ചു.സംസ്കാരം ഇന്ന് വൈകിട്ട് 5 -ന്

കോഴിക്കോട് : അന്തരിച്ച കാനത്തിൽ ജമീല എം എൽ എയുടെ ഭൗതിക ശരീരം സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വെച്ചു.  സംസ്കാരം ഇന്ന് വൈകിട്ട് 5 -ന് നടക്കും. ഔദ്യോഗിക ബഹുമതികളോടെ അത്തോളി കുനിയില്‍ക്കടവ് ജുമാ മസ്ജിദിലാണ് സംസ്‌കാരം.8 മണി മുതൽ  ജില്ലാ കമ്മിറ്റി ഓഫീസിലാണ് പൊതുദർശനം. 11 മണി മുതൽ കൊയിലാണ്ടി ടൗൺഹാളിലും ഉച്ചകഴിഞ്ഞ് തലക്കുളത്തൂരും പൊതുദർശനം ഉണ്ടാകും.
 

Post a Comment

0 Comments