Ticker

6/recent/ticker-posts

ഖുവ്വത്തുൽ ഇസ്ലാം സഭ പയ്യോളി നബിദിനസമ്മേളനം നടത്തി



പയ്യോളി : ഖുവ്വത്തുൽ ഇസ്ലാം സഭ പയ്യോളി നബിദിനസമ്മേളനം നടത്തി.നഗരസഭാ ചെയർമാൻ വി. കെ അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു
  മഹല്ല്‌ പ്രസിഡന്റ്‌ വി. കെ. മുനീർ അധ്യക്ഷത വഹിച്ചു.  നിസാർ ദാരിമി മുഖ്യപ്രഭാഷണം നടത്തി ഇയ്യോത്തിൽ അബ്ദുറഹ്മാൻ, അബ്ദുൾ ലത്തീഫ് ദാരിമി, റിയാസ് മാഹിരി, എന്നിവർ സംസാരിച്ചു വേദിയിൽ എസ് കെ ഫൈസൽ, ഇ സി ഇബ്രാഹിം, ഷംസു കറുവകണ്ടി, കെ ടി സമദ്, എസ് കെ റസാഖ്, ഇ സി ഫാസിൽ, എസ് കെ ഉബൈരിസ്, മടക്കര കുഞ്ഞബ്ദുള്ള സന്നിഹിതരായിരുന്നു, മഹല്ലിലെ ഡോക്ടർ ഫാരിസ് റസാഖിനെ ആദരിക്കലും പ്ലസ് ടു, എസ് എസ് എൽ സി, പൊതുപരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കു സ്വീകരണവും നൽകി യോഗത്തിൽ ടി പി അഷറഫ് സ്വാഗതാവും എസ് കെ അലി നന്ദിയും പറഞ്ഞു.

Post a Comment

0 Comments